കൂത്താട്ടുകുളം: പാലക്കുഴ ആരിക്കപ്പിള്ളിൽ ജോണി (69) നിര്യാതനായി. ഭാര്യ: മേരി (നെടുങ്ങോട്ടിൽ കുടുംബാംഗം). മക്കൾ: ജോബി, നോബി (ദുബൈ). മരുമകൾ: സൗമ്യ കുന്നക്കാൽ.