പിറവം: കുടിലിൽ ജോസിന്റെ ഭാര്യ ചിന്നമ്മ (66) നിര്യാതയായി. പാലക്കാട് മണ്ണാർക്കാട് വാളായിൽ കുടുംബാംഗമാണ്. മക്കൾ: ജോബി (ഖത്തർ), ജോളി, ജോൺസി (യു.കെ). മരുമക്കൾ: മഞ്ജു ജോബി ചേർപ്പുങ്കൽ, സജു പി. മാത്യു പുതുവേലി, കിഷോർ ബേബി പുന്നത്തുറ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.