പെരുമ്പാവൂർ: ഈസ്റ്റ് ഒക്കൽ ഇറയത്താൻ വീട്ടിൽ പരേതനായ സൈതാലിയുടെ ഭാര്യ ഐഷ (107) നിര്യാതയായി. മക്കൾ: ബാവക്കുഞ്ഞ്, അബ്ബാസ്, ബഷീർ, ഹവ്വാഉമ്മ, നബീസ, പരേതരായ അബ്ദുൽ ഖാദർ, സുലൈമാൻകുട്ടി, അബൂബക്കർ. മരുമക്കൾ: ബീവി, ഫാത്തിമ, സുബൈദ, നദീറ, പരേതരായ കൊച്ചുപിള്ള, ബീരാവു.