മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മാരിക്കുടിയിൽ കൃഷ്ണപ്പൻ (80) നിര്യാതനായി. ഭാര്യ: കടാതി നിലന്താനത്ത് കുടുംബാംഗം ശ്യാമള. മക്കൾ: ഉണ്ണികൃഷ്ണൻ, ഗോപികൃഷ്ണൻ. മരുമക്കൾ: റെജി, സുജി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.