കാലടി: കുറ്റിലക്കര അറയ്ക്കൽ വീട്ടിൽ ജോൺസൺ (57) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ജോയ്സി (യു.കെ), ജെബിൻ. മരുമക്കൾ: മെൽവിൻ (യു.കെ), ഡിൻഷ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വേങ്ങൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.