പള്ളുരുത്തി: കുമ്പളങ്ങി പുതുക്കാടൻ ചേരിച്ചിറ തങ്കപ്പൻ (100) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ശശിധരൻ, മാലിനി, സുരേഷ്. മരുമക്കൾ: ഭുഷാമ്മ, കൈലാസൻ, മഞ്ജുള. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ.