പെരുമ്പാവൂർ: മുടിക്കൽ തുകലിൽ വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ (ഉണ്ണി) ഭാര്യ മറിയുമ്മ ടീച്ചർ (90) നിര്യാതയായി. മക്കൾ: അബ്ദുല്ല (പ്രസ്റ്റീജ് പ്ലൈവുഡ്), അഷ്റഫ് (താസ മിൽ സ്റ്റോർ), സക്കീർ (പ്രസ്റ്റീജ് മിൽ സ്റ്റോർ), റംല. മരുമക്കൾ: സലാം, ലൈല, ഐഷബീവി, സാജിത, പരേതയായ ലൈല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മുടിക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.