നെടുങ്കണ്ടം: ഇല്ലിക്കാനം രാമച്ചനാട്ട് വീട്ടില്‍ ജോയി തോമസ് (53) നിര്യാതനായി. ഭാര്യ: സിജിനി. മക്കള്‍: ജോയൽ (വൈദിക വിദ്യാർഥി), ജോമല്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.