എഴുമറ്റൂർ: താന്നിക്കൽ ടി.എസ്. തോമസ് (കൊച്ചുബേബി -69) നിര്യാതനായി. ഭാര്യ: തിരുവല്ല മതിലുങ്കൽ ആലീസ്. മക്കൾ: ആൻസി, ആൻസൻ. മരുമക്കൾ: ജോസി, റിനി. സംസ്കാരം 20ന് ഉച്ചക്ക് 12ന് എബനേസർ മാർത്തോമാ ചർച്ചിന്റെ മേത്താനം സെമിത്തേരിയിൽ.