ചെറുവള്ളി: കിഴക്കേടത്ത് പങ്കജാക്ഷിയമ്മ (തങ്കമ്മ -86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രോഹിണി, ബിജു. മരുമക്കൾ: സുരേഷ്കുമാർ (റിട്ട. ഐ.ഒ.ബി), ശ്രീകല.