കപ്പാട്: കുന്നേപ്പറമ്പിൽ അന്നമ്മ (ആലീസ് -72) നിര്യാതയായി. ആനക്കല്ല് തടമുറിയിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.എ. ദേവസ്യ (കുഞ്ഞുകുട്ടി). മക്കൾ: ഷാൻസി, സിബി, സിബു, സാബു. മരുമകൻ: തോമസ് (മണ്ണംപ്ലാക്കൽ, കണയങ്കവയൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കപ്പാട് മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.