ചെറുവള്ളി: പുറക്കാട്ട് ഉണ്ണികൃഷ്ണൻ നായരുടെ മകൻ പ്രകാശ് (കുട്ടൻ -42) നിര്യാതനായി. ഭാര്യ: നിഷ (നെടുംകുന്നം വെള്ളാപ്പള്ളിൽ കുടുംബാംഗം). മക്കൾ: പ്രണവ്, പ്രാർഥന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.