മുണ്ടക്കയം: മുരിക്കുംവയൽ പഴൂർ പി.കെ. രാഘവൻ (90) നിര്യാതനായി. റിട്ട ഗവ. അധ്യാപകനാണ്. ഭാര്യ: തങ്കമ്മ. മക്കൾ: ലീലാമണി, ഗോപകുമാർ, ശ്രീകുമാർ. മരുമക്കൾ: മോഹനൻ, ഷീജ, ഉഷ.