പനമറ്റം: അമ്പഴത്തിനാൽ തേനംമാവിൽ ഗൗരിക്കുട്ടിയമ്മ (98) നിര്യാതയായി. വയലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ (മുൻ പ്രസിഡന്റ്, എലിക്കുളം സർവിസ് സഹകരണബാങ്ക്). മക്കൾ: പത്മകുമാരി, രാമചന്ദ്രൻ, ഷീല, ബിന്ദു (റിട്ട. സഹകരണബാങ്ക്, പുതുപ്പള്ളി). മരുമക്കൾ: സുകുമാരൻ നായർ (റിട്ട. എൻ.എസ്.എസ്.എച്ച്.എസ്, കിടങ്ങൂർ), ഓമന, ബാലഗോപാല പിള്ള (റിട്ട. സെൻട്രൽ ഗവ. ഉദ്യോഗസ്ഥൻ), ഗോപിനാഥൻ നായർ (റിട്ട. സ്റ്റേറ്റ് ഗവ. ഉദ്യോഗസ്ഥൻ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.