കറുകച്ചാല്‍: പാറക്കല്‍ പി.ടി. ജോസഫ് (ഔതക്കുട്ടി -92) നിര്യാതനായി. റാന്നി റിപ്പബ്ലിക്കന്‍ സ്കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: കൂത്രപ്പള്ളി വടക്കേക്കുറ്റ് കുടുംബാംഗം അമ്മിണി (റിട്ട. അധ്യാപിക, സെന്റ് തെരേസാസ്, നെടുംകുന്നം). മക്കള്‍: ടോം ജോസഫ്, ജാന്‍സി വര്‍ഗീസ് (ഇരുവരും യു.എസ്.എ), ബിജു ജോസഫ് (സ്വിറ്റ്സര്‍ലന്‍ഡ്), ഫാ. ബിജോയ് ജോസഫ് (ജബല്‍പുര്‍ എസ്.ഡി.ബി റെക്ടര്‍). മരുമക്കള്‍: സൂസമ്മ ചിറയില്‍, തോമസ് വര്‍ഗീസ് മുരിങ്ങാച്ചേരിയില് (ഇരുവരും യു.എസ്.എ), ജിജി ജോസഫ് മണക്കുന്നേല്‍ (സ്വിറ്റ്സര്‍ലന്‍ഡ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയില്‍.