കിഴക്കഞ്ചേരി: മമ്പാട് പുത്തൻപുര വീട്ടിൽ നബീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മീരാൻ. മകൾ: സുബെദ. മരുമകൻ: അബ്ദുൽ മജീദ്. സഹോദരങ്ങൾ: കോയമാൻ, അലി, ആമിന, സബൂറ, പരേതരായ മാനു, അബ്ദുൽ ഖാദർ.