കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് സുനിൽ മന്ദിരത്തിൽ (കൊച്ചു പണ്ടാരേത്തഴികത്ത്) സദാനന്ദൻ (പൊടിയൻ -85) നിര്യാതനായി. ഭാര്യ: കെ. സരോജിനി. മക്കൾ: സുമ, സുനിൽ കുമാർ. മരുമക്കൾ: വാസുദേവൻ, സുശീല. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.