പരവൂർ: ദയാബ്ജിമുക്ക് മാവിൻമൂട്ടിൽ ജെ.എസ് നിവാസിൽ ജി. ശാന്തകുമാരിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ജനാർദനൻപിള്ള. മക്കൾ: സജിത, സനു, സജു, സജയ്. മരുമകൻ: ഹരികുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.