പടിഞ്ഞാറങ്ങാടി: പറക്കുളം അരിക്കാട് കാടംകുളത്തിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ (ബാപ്പു) മകൻ സെയ്താലിക്കുട്ടി (ഉണ്ണി -73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുൽ സലീം (ദുബൈ), അനീസ് (മസ്കത്ത്), നൗഷാദ് (ഖത്തർ), സജ്ന. മരുമക്കൾ: ആരിഫ, സുഹൈല, ഫൗസിയ, അബ്ദുൽ ജലീൽ(അജ്മാൻ).