പത്തിരിപ്പാല: മണ്ണൂർ ചോലക്കുന്ന് ചിറയിൽ വീട്ടിൽ പരേതനായ മാണിയുടെ ഭാര്യ പൊന്നുക്കുട്ടി (75) നിര്യാതയായി. മക്കൾ: പ്രേമകുമാരൻ, തങ്കമണി, ശാന്ത. മരുമക്കൾ: അനിത, ബാലൻ, പരേതനായ കണ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ഐവർ മഠത്തിൽ.