വടക്കഞ്ചേരി: ആയക്കാട് അടിയത്തുപാടം വിജയകുമാരി (62) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: സ്വപ്ന, സുജിത്, അജിത്. മരുമക്കൾ: അഞ്ജു, നിവിഷ്യ, പരേതനായ സുരേഷ്കുമാർ (റിട്ട. എസ്.ഐ). സഹോദരങ്ങൾ: സുന്ദരൻ, സുദേവൻ, അശോകൻ, ശ്യാമള, കോമളം.