പട്ടാമ്പി: മണ്ണേങ്ങോട് ചോലയിൽ പരേതനായ സെയ്തിന്റെ മകൻ മുസ്തഫ (43) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ. മാതാവ്: മറിയ. സഹോദരങ്ങൾ: അലവി, ആയിശ, ഹസ്സൻ കുട്ടി, സൈനബ.