കൈനിക്കര: ചെറിയ പറപ്പൂരിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചെമ്മല മൊയ്തീൻകുട്ടി മൊല്ല (80) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു. മക്കൾ: മുർറത്ത് (അൽ ഐൻ കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്), അയ്യൂബ് (അബൂദബി കെ.എം.സി.സി ഭാരവാഹി), ജമാൽ (അജ്മാൻ), നസീമ. മരുമക്കൾ: സൈനബ, താഹിറ, ജസ്ന, പരേതനായ പറപ്പൂത്തടം അബ്ദുൽ ഖാദർ. സഹോദരി: പാത്തുട്ടി പുതുപ്പള്ളി.