പരപ്പനങ്ങാടി: നെടുവയിലെ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ പാലക്കൽ പ്രഭാകരൻ (72) നിര്യാതനായി. ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതൻ സ്കൂൾ സെക്രട്ടറിയായിരുന്നു. ഭാര്യ: ഉഷ പാലക്കൽ (ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ്, പരപ്പനങ്ങാടി നഗരസഭ മുൻ കൗൺസിലർ). മക്കൾ: പീയൂഷ്, സായൂഷ്. മരുമക്കൾ: ഐശ്വര്യ, ജൂബി.