കാരക്കുന്ന്: പന്ത്രാലയിലെ തടിയംപുറത്ത് മുഹമ്മദ് (കുട്ടി - 83) നിര്യാതനായി. ഭാര്യ: മച്ചിങ്ങൽ മറിയുമ്മ. മക്കൾ: അബ്ദുൽ മജീദ്, മൈമൂന, യൂസുഫ്, ഉസ്മാൻ, ഷൗക്കത്തലി, സുബൈർ, അബ്ദുൽ അസീസ്, ആബിദ, പരേതയായ സൽമ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (മുട്ടിപ്പാലം), ഹംസ (കുട്ടശ്ശേരി), ശരീഫ് ബാബു, റുഖിയ, ശറഫുന്നിസ, ഫസീല, സുലൈഖ, നസ്ലത്ത്, ശബ്ന.