പാണ്ടിക്കാട്: വെള്ളുവങ്ങാട് വാളനിയിലെ മാഞ്ചേരി അബ്ദുല്ല കുരിക്കളുടെ ഭാര്യ റുഖിയ (65) നിര്യാതയായി. പിതാവ്: കിഴക്കേ പാണ്ടിക്കാട് പരേതനായ കാവുങ്ങൽതൊടിക അബ്ദുറഹ്മാൻ കുട്ടി ഹാജി. മക്കൾ: ലൈല, ഫൗസിയ, ബഷീർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വാളനി ജുമാമസ്ജിദിൽ.