ഇരുമ്പുഴി: വളാപ്പറമ്പ് ഉമ്മാട്ട് മൂസ ഹാജി (82) നിര്യാതനായി. ഭാര്യ: കുഞ്ഞീരുമ്മ. മക്കൾ: അബ്ദുസ്സലാം, മൊയ്തീൻ കുട്ടി, അബ്ദുന്നാസർ, മുഹമ്മദ് റഫീഖ്, ആസ്യ, സുബൈദ, സജിന, ഫൗസിയ. മരുമക്കൾ: കുഞ്ഞാലുഹാജി, മദാരി ഹുസൈൻ, വി.എം. ഷംസുദ്ദീൻ, ടി. ബഷീർ, ടി. റംല, എ. ഹാജറ, എ.എം. റജീന, ടി. ജസീന.