അരീക്കോട്: ഉഗ്രപുരം പെരുമ്പറമ്പിൽ പരേതനായ തൊണ്ടിപ്പറമ്പിൽ ഹുസ്സന്റെ ഭാര്യ ചെമ്പൻ സൈനബ (67) നിര്യാതയായി. മക്കൾ: സജീർ ബാബു, റുബീന. മരുമക്കൾ: സിദ്ദീഖ് കാരിപറമ്പ്, ഫാസില ഒളവട്ടൂർ.