പയ്യനാട്: കുട്ടിപ്പാറ പരേതനായ കരിമ്പുള്ളകത്ത് ബീരാൻകുട്ടിയുടെ ഭാര്യ കുഞ്ഞായിശ (86) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, മൈമൂന, പരേതയായ ഖദീജ. മരുമക്കൾ: മൂസ മുസ്ലിയാർ, ഫൗസിയ, മുംതാസ്, പരേതനായ മൊയ്തീൻകുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കുട്ടിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.