പുൽപ്പറ്റ: സി.പി.എം പുൽപ്പറ്റ മുൻ എൽ.സി അംഗവും ബ്രാഞ്ച് സെക്രട്ടറിയും പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ എ.പി. വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രജിൽ, പ്രജീഷ്. മരുമക്കൾ: ഗിലിജ, വിസ്മയ.