പുളിക്കല്‍: പുതുക്കോട് ചോയിത്തൊടി പരേതനായ നരിക്കുനി നാരായണന്റെ ഭാര്യ പത്മിനി (72) നിര്യാതയായി. മക്കള്‍: രമേശന് (ഓട്ടോ ഡ്രൈവര്‍ രാമനാട്ടുകര), ദിനേശന് (കെ.എസ്.ഇ.ബി കൊണ്ടോട്ടി), രാജേഷ് (പുതുക്കോട് കേബ്ള്‍ വിഷന്‍). മരുമക്കള്‍: ബിനി, റീജ, രജിത.