പന്തല്ലൂർ: തെക്കുമ്പാട് നമസ്കാരപ്പള്ളിക്ക് സമീപത്തെ പരേതനായ മദാരി കരുവാരത്തൊടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ മാരാംകുന്നൻ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: മുഹമ്മദ്, പാത്തു, അലവി, ആസ്യ, കുൽസു, മുസ്തഫ, റസിയ, സക്കീന.