എടക്കര: പോത്തുകല്‍ പനങ്കയം പരേതനായ മൈലാടുംപാറയില്‍ പുരുഷോത്തമന്റെ ഭാര്യ സാവിത്രിയമ്മ (81) നിര്യാതയായി. മക്കള്‍: അനിത, അഡ്വ. അജി, പരേതനായ സജി. മരുമക്കള്‍: രാംദാസ്, ജിഷ, രമ്യ.