താഴെക്കോട്: ആദ്യകാല കുടിയേറ്റ കർഷകൻ ഇയാലിൽ ജോസഫ് (ഔസേപ്പച്ചൻ - 87) നിര്യാതനായി. ഭാര്യ: ക്ലാരമ്മ (പുതുക്കാട്ട് ചിറ കുടുംബാംഗം). മക്കൾ: മേരിക്കുട്ടി, തോമസ് (പാമ്പാടി), മാത്യു (റിട്ട. അധ്യാപകൻ കുന്നപ്പള്ളി), അഡ്വ. അബ്രഹാം (പെരിന്തൽമണ്ണ), തോമസുകുട്ടി (അയർലൻഡ്) ജോസുകുട്ടി.മരുമക്കൾ: തോമസ് പുത്തൻപറമ്പിൽ (പാമ്പാടി), കിൻസി കാച്ചങ്കോടത്ത് (മണിമൂളി), ലിസബത്ത് മരിയ നടുപറമ്പിൽ തിരുവമ്പാടി (എൽ.ഐ.സി ഓഫിസ് പെരിന്തൽമണ്ണ,) ജോയ്സി അരിമറ്റത്തിൽ ഉപ്പുതോട് (അയർലൻഡ്), മഞ്ജു കട്ടക്കയം (തോട്ടുമുക്കം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് താഴേക്കോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.