മേലാറ്റൂർ: പുല്ലികുത്ത് വാഴതൊടി ശിഹാബുദ്ദീൻ (35) നിര്യാതനായി. പിതാവ്: പരേതനായ അബ്ദു. മാതാവ്: ആമിന. ഭാര്യ: സറീന. മകൻ: മുഹമ്മദ് ഷാനു. സഹോദരങ്ങൾ: യൂസുഫ്, ഉമ്മർ, മുഹമ്മദാലി, സൈനബ, സുമയ്യ, ഖദീജ, സക്കീന, ഫാത്തിമ, ജമീല.