പനമരം: നടവയൽ കായക്കുന്ന് തുരുത്തിയിൽ തോമസ് (കുഞ്ഞൂഞ്ഞ്-63) നിര്യാതനായി. ഭാര്യ: മേരി. മകൻ: അനീഷ് (ഖത്തർ). മരുമകൾ: റിന്റ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിനു നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രം സെമിത്തേരിയിൽ.