മുട്ടിൽ: പരിയാരം സ്വദേശി വാഴയിൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: പെരിങ്ങോളൻ സെബിയ. മക്കൾ: ഷബീർ, നിസാർ, ആഷിർ. മരുമക്കൾ: ഷബ്ന മടക്കിമല, റഹീമ മൈലാടി, ധാന ഫാത്തിമ ആലപ്പുഴ. സഹോദരങ്ങൾ: മറിയം, ആമിന, പരേതനായ മൊയ്തീൻ.