പിണങ്ങോട്: പരേതനായ ഭഗവതി മുഹമ്മദിന്റെ ഭാര്യ ഖദീജ (78) നിര്യാതയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരുടെ ഭർത്താവ് ഭഗവതി മുഹമ്മദ് മരിച്ചത്. മക്കൾ: അഷ്റഫ്, മുനാഫ്, ഹാരിസ്, അൻവർ, നസീമ: മരുമക്കൾ: മറിയം, നസീമ, ആമിന, സാജിത, അഹ്മദ്.