ചെങ്ങന്നൂർ: വെണ്മണി മോടിയിൽ വീട്ടിൽ ടി. കുട്ടൻ (റിട്ട. പോസ്റ്റ്മാൻ- 75) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ഓമന, ഉഷ, പ്രസാദ്, പ്രദീപ്. മരുമക്കൾ: മനോജ്, രാജേന്ദ്രൻ, സുജ, അജിത.