അമ്പലപ്പുഴ: കരൂർ തെക്കേമുണ്ടയ്ക്കൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ എൽ. പൊന്നമ്മ (86) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, മനോജ്കുമാർ, റാണി. മരുമക്കൾ: രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, പ്രീതി, കൃഷ്ണകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.