ചെങ്ങന്നൂർ: ചെറിയനാട് ഇടവങ്കാട് പടിഞ്ഞാറ്റുംമുറിയിൽ കുളഞ്ഞിത്തറയിൽ വീട്ടിൽ തങ്കപ്പൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഓമന, ശശി, സജി. മരുമക്കൾ: ഉത്തമൻ, സുലോചന, ശൈലജ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.