ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 18ാം വാർഡിൽ അന്നവെളിയിൽ എ.ടി. ആന്റണിയുടെ ഭാര്യ ജെസി (50) നിര്യാതയായി. മക്കൾ: ടാനി, ടെനിൻ. മരുമകൻ: സെബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.