അരൂർ: എഴുപുന്ന കാവലേഴത്ത് കെ.കെ. മുഹമ്മദ് കുഞ്ഞ് (റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ -83) നിര്യാതനായി. ഭാര്യ: ചേർത്തല മുട്ടത്തിപറമ്പ് തെക്കേ പൊലിഞ്ഞയിൽ ഫാത്തിമാബീവി. മക്കൾ: നൂർജഹാൻ, കെ.എം. അബ്ദുൽ സത്താർ (എസ്.ഐ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ), മുംതാസ്. മരുമക്കൾ: നാസർ, മസൂദ് (റിട്ട. എക്സൈസ് എസ്.ഐ), സെമീന.