ആലപ്പുഴ: തത്തംപള്ളി ജില്ല കോടതി വാര്‍ഡില്‍ മലയാംപുറം എം.കെ. വര്‍ഗീസ് (തങ്കച്ചന് -67) നിര്യാതനായി. ഭാര്യ: മോനമ്മ വര്‍ഗീസ്. തൃക്കൊടിത്താനം തെക്കേ കടവില്‍ കുടുംബാംഗമാണ്. മക്കള്‍: എം.വി. തോമസ്, റോബിന്. മരുമക്കള്‍: ശില്പ, ജാന്‍സി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദേവാലയ സെമിത്തേരിയില്‍.