പറവൂർ: പറയകാട് തൈവാലത്ത് പരേതനായ ഗോപാലന്റെ ഭാര്യ അല്ലി (87) നിര്യാതയായി. മക്കൾ: അനിൽ, തമ്പി, രമ, ജ്യോതിഷ്മതി, ചന്ദ്രിക, ജാൻസി. മരുമക്കൾ: ഗിരിജ, അജിത, ചെന്താമരാക്ഷൻ, അനീഷ്, തുളസീദാസ്, ഹരി.