ആലങ്ങാട്: നീറിക്കോട് കളത്തിപറമ്പിൽ ലൂയിസിന്റെ മകൻ ഡെന്നിഷ് (46) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: എയ്ഞ്ചൽ മരിയ, ക്രിസ്റ്റി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.