കുന്നുകര: മാരായിൽ വീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ഇന്ദിരാമ്മ (82) നിര്യാതയായി. മക്കൾ: അജി, ഉണ്ണി, രാജീവ്, ലത, രമേശൻ. മരുമക്കൾ: പ്രിയ, രജനി, പ്രിയ, ദിജ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.