ചൊവ്വര: പട്ടൂർകുന്ന് കണ്ടായത്ത് വീട്ടിൽ കുഞ്ചികുട്ടിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ദേവദാസ്, ശിവദാസ്, ശ്രീദേവി. മരുമക്കൾ: ഗീത, ജയകുമാർ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.