മൂവാറ്റുപുഴ: കടാതി തറവേലില്‍ ടി.കെ. രാഘവന് (റിട്ട. ക്യാപ്റ്റന്‍ -91) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: പ്രിയ, ശ്രീരഞ്ജനി, ദേവിക. മരുമക്കള്‍: ശ്രീകുമാര്‍, അരുണ്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.