നീലീശ്വരം: കമ്പനിപ്പടി കോന്നൂരാൻ (തേനൻ) ത്രേസ്യാമ്മ (75) നിര്യാതയായി. ഭർത്താവ്: വർഗീസ്. മക്കൾ: ജോൺസൻ, ആൻറു. മരുമക്കൾ: എൽസി, നീത. സംസ്കാരം ബുധനാഴ്ച 10.30ന് കൊറ്റമം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.